Ezhuthinu Iruthu
Greetings!
Vidyaarambham will feature eminent personalities from the fields of art, culture, judiciary and literature, making it a memorable and impactful experience for parents and toddlers , which will be remembered for ever.
പ്രിയരേ,
അറിവിന്‍റെ വെളിച്ചവുമായെത്തുന്ന വിജയദശമി ദിനത്തില്‍ കുട്ടികളെ എഴുത്തിനിരുത്താന്‍ അവസരം ഒരുക്കുകയാണ് എറണാകുളം ഇന്‍ഫോപാര്‍ക്കിലുള്ള സന്‍സ്കാര സ്കൂള്‍, തൃപ്പൂണിത്തുറയിലെ വിദ്യാരംഭം പ്രീസ്കൂള്‍ എന്നീ വിദ്യാലയങ്ങള്‍. മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ജോര്‍ജ് മുത്തൂറ്റ് ജോര്‍ജ്, റിട്ട. ഹൈക്കോടതി ജഡ്ജി ബി. കെമാല്‍ പാഷ, സംവിധായകന്‍ സിബി മലയില്‍, നടി മല്ലിക സുകുമാരന്‍, നര്‍ത്തകി ഡോ. നീന പ്രസാദ് തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖരാണ് കുട്ടികള്‍ക്ക് ആദ്യാക്ഷര മധുരം പകരുന്നത്.
For free registration:
Location: Sanskara School, Infopark, Ernakulam.
Call: +9195670 58827
Location: Vidyaarambham Preschool, Tripunithura.
Call - +919567863227
Date : October 13, 2024
Time : 8AM - 10AM
Our Guru's at Sansankara School

Mr. George Muthoot George
Deputy Managing Director, Muthoot Finance Limited

Mr. B.Kamal Pasha
Rtd. Judge of High Court of Kerala

Mr. Sibi Malayil
Famous Film Director

Smt. Mallika Sukumaran
Renowned Actress
